Thursday, 13 October 2011

സ്പോര്‍ട്സ് മീറ്റ്

             
                  2011-12 വര്‍ഷത്തെ കോളേജ് സ്പോര്‍ട്സ് മീറ്റ് 12-10-2011ന്‌ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ.വി നാരായണന്‍ ഉദ്ഘാടനം ചെയ്തു.സഞ്ചു ചടങ്ങില്‍ സ്വാഗതം പറഞ്ഞു.കോളേജ് യൂനിയന്‍ ചെയര്‍മാന്‍ സന്ദീപ് വി.സി അദ്ധ്യക്ഷത നിര്വഹിച്ചു.മനോജ് കെ.വി,നിഷ,ധന്യ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.ജനറല്‍ ക്യാപ്റ്റന്‍ രജീഷ് എം നന്ദിയര്‍പ്പിച്ച് സംസാരിച്ചു.

No comments:

Post a Comment